December 15, 2011 Get link Facebook X Pinterest Email Other Apps NEWS / MEDIA A Song For India ഇടപെടാമെന്ന് പ്രധാനമന്ത്രി ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെടാമെന്ന് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അറിയിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രശ്നം, രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കം എന്നീ നിലകളില്‍ തന്റെ ഇടപെട 136 അടി ജലം അണക്കെട്ടിന് താങ്ങാനാവില്ലെന്ന് കേരളം കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഹൈക്കോടതിയില്‍ പുതിയ പ്രസ്താവന സമര്‍പ്പിച്ചു. 136 അടി ജലം ഉള്‍ക്കൊളളാനുള്ള ബലം മുല്ലപ്പെരിയാര്‍ അണക്കെട്ടിനില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. അണക്കെട്ട് ബലപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍കൊണ്ട് കാര്യമായ പ്രയ സമരത്തില്‍ നിന്ന് പിന്മാറുന്നത് പ്രധാനമന്ത്രിയുടെ ഉറപ്പിനെതുടര്‍ന്ന്: ഉമ്മന്‍ചാണ്ടി നെടുമ്പാശ്ശേരി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക് ശ്രമിക്കാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാനാവില്ല-പ്രധാനമന്ത്രി ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് സി.ഐ.എസ്.എഫിനെ നിയമിക്കാന്‍ കഴിയില്ലെന്ന് തമിഴ്നാട് എം.പി.മാരെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അറിയിച്ചു. വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രസേനയെ വിന്യസിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര് Kerala parties agree to call off stirs over Mullaperiyar A day after the Supreme Court asked both Kerala and Tamil Nadu to cool tempers, major political parties of Kerala, including the Congress and the Left parties, on Wednesday announced that they were calling off their respective agitations over the Mullaperiyar dam issue. Representatives of the parties said Prime Minister Manmohan Poh³ c£n¡m³ aebmfnIÄ Xncn¨Sn¡psaóv CâenP³kv; t]meokv Pm{KXbnð Afap«nbmð tNcbpw ISn¡psaó AhØbnemWv Ct¸mÄ aebmfnIÄ. Xangvm«nð hym]Iamb B{IaWw XpScpótXmsSm¸w AXnÀ¯nISópw B{IaWw XpSÀómð C F´psN¿pw. Ignª Znhkhpw AXnÀ¯nhgn Bbp[§fpambn kwLSnXamb B{IW¯nv Hcp Iq«w {ian¨Xv.CbpanXv BhÀ¯n¨mð m«pImÀ t]meoknsXnsc XncnbpsaómWv clkytzjW hn`mKw ðIpó dnt¸mÀ«v. മുല്ലപ്പെരിയാര്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം പിന്‍വലിച്ചത് വേദനാജനകമെന്ന് പിസിജോര്‍ജ് തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം പിന്‍വലിച്ചത് വേദനാജനകമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം ഉപേക്ഷിച്ചാലും പൊതുജനങ്ങള്‍ സമരം ഏറ്റെടുക്കുമെന്നും പി.സി.ജോര്‍ജ് അഭിപ്രായപ്പെ� ആശങ്ക അറിയിക്കേണ്ടത് ജസ്റ്റിസ് തോമസിനെ ന്യൂ ദല്‍ഹി: മുല്ലപെരിയാര്‍ വിഷയത്തില്‍ കേരളക്കാര്‍ക്ക് അടിയന്തിര ആശങ്കയുണ്ടെങ്കില്‍ ഉന്നതാധികാര സമിതിയിലെ കേരളത്തിന� പുതിയ സത്യവാങ്മൂലം നല്കി; 40 ലക്ഷം പേരെ ബാധിക്കും കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ 40 ലക്ഷം പേരെ ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ പ്രസ്താവനയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്്. നേരത്തെ എജി സമര്‍പ്പിച്ച സത്യവാങ്മ� ജലനിരപ്പ് ഉയര്‍ത്തണമെന്ന് തമിഴ്നാടിന്റെ പ്രമേയം ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്നാട് നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി ജയലളിതയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്.അണക്കെട്ടിന്റെ സുരക്ഷ സി.� ÉáÄßÏ ¥ÃæAGá ÈßVÎßAÞX ÄàøáÎÞÈßæ‚Ká ØVAÞV æµÞ‚ß: ÎáˆæMøßÏÞV Õß×ÏJßW Ø¢ØíÅÞÈ ØVAÞV èÙçAÞ¿ÄßÏßW ÉáÄßÏ dÉØíÄÞÕÈ ØÎVMß‚á.ÉáÄßÏ ¥ÃæAGí ®K ÈßÜÉÞ¿ßW ©ù‚á ÈßWAáKá. ÉáÄßÏ ¥ÃæAGá ÈßVÎßAÞX ÄàøáÎÞÈßí‚á. ÎáˆæMøßÏÞùßW ¥Éµ¿¢ ©IÞÏÞW ¥Fá ¼ßˆµ{ßÜÞÏß 40 മുല്ലപ്പെരിയാര്‍: ദുരന്തം നേരിടാന്‍ സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിക്കുന്നു കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാകാവുന്ന ദുരന്തം നേരിടാന്‍ സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിക്കുന്നു. അടിക്കടിയുണ്ടാകുന്ന ഭൂചലനം മുന്നില്‍ കണ്ട്, പുതിയ അണക്കെട്ടിനായി കാത്തു നില്‍ക്കാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളെ സജ്ജരാക്ക 2011-12-15More » Comments
Comments
Post a Comment